Inauguration of Charity Drive 2023-’24

പീസ് ഇന്റർനാഷണൽ സ്കൂൾ (എറണാകുളം) ചാരിറ്റി ഡ്രൈവ് ‘പീസ് ഹോം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിലേക്കുള്ള ആദ്യ തുക നൽകികൊണ്ട്, മാനേജിങ് ട്രസ്റ്റി വി എം മാഹിൻ ഉദ്ഘാടനം നിർവഹിക്കുന്നു. ‘പീസ് ഹോം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചാരിറ്റി ഡ്രൈവ് ലക്ഷ്യം വെക്കുന്നത് ഭവനരഹിതർക്കൊരു ഭവനമെന്നതാണ്. #Charity #Peaceinternationalschool #2023